“എന്റെ വിളവ് നശിക്കുന്നു”: മധ്യപ്രദേശില്‍ കളക്ടറുടെ കാല്ക്കല് വീണ് കരഞ്ഞുകൊണ്ട് കര്ഷകന്
മധ്യപ്രദേശില്‍ ഒരു ജില്ലാ കളക്ടറുടെ കാല്ക്കല് വീണ് തന്റെ വിളവ് നശിക്കുന്നുവെന്ന് പറഞ്ഞ് ഒരു കര്ഷകന്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണ് ഇതെന്നും കര്‍ഷകനായ അജിത് പറയുന്നു. ...