ഒടുവില്‍ ശാസ്ത്രജ്ഞര്‍ കേട്ടൂ; പ്രപഞ്ചം മുഴുവന്‍ അലയടിക്കുന്ന ഗുരുത്വ തരംഗങ്ങളുടെ കോറസ്, നമ്മളെല്ലാം അതിനൊപ്പം ചലിക്കുന്നുണ്ട്
പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളെയും പതുക്കെ വലിക്കുകയും ഞെക്കുകയുമൊക്കെ ചെയ്യുന്ന, തമോഗര്‍ത്തങ്ങളുടെ ചലനം കൊണ്ടുണ്ടാകുന്ന അലകളെ ശാസ്ത്രജ്ഞര്‍ ആദ്യമായി നിരീക്ഷിച്ചു. ലോ ഫ്രീക്വന്‍സി ഗ്രാവിറ്റേഷണല്‍ വേവ്‌സ് അഥവാ ആവൃത്തി ...








