മുഗൾ, പത്താൻ, കൊളോണിയൽ പേരുകൾ പൂർണ്ണമായി മാറ്റും ; റോഡുകളുടെയും പൊതുസ്ഥലങ്ങളുടെയും പേരുമാറ്റത്തിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ച് ബംഗാൾ സർക്കാർ
കൊൽക്കത്ത : കൊൽക്കത്തയിലെയും പശ്ചിമ ബംഗാളിലെ മറ്റ് പ്രധാന നഗരങ്ങളിലെയും റോഡുകൾക്കും പ്രദേശങ്ങൾക്കും നൽകിയിട്ടുള്ള മുഗൾ, പത്താൻ, കൊളോണിയൽ ഭരണാധികാരികളുടെ പേരുകൾ മാറ്റാൻ തീരുമാനിച്ച് ബിജെപി സർക്കാർ. ...








