Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

by Brave India Desk
Sep 28, 2026, 08:00 am IST
in India
Share on Facebook
Tweet
WhatsApp
Telegram

 

ഹാംഗ്ഷൂ: ഏഷ്യൻ ഗെയിംസ് വനിതകളുടെ ലോങ് ജംപിൽ തകർപ്പൻ പ്രകടനത്തോടെ ഇന്ത്യക്കായി വെള്ളി മെഡൽ സ്വന്തമാക്കി മലയാളി താരം ആൻസി സോജൻ. മത്സരത്തിലുടനീളം ഒന്നാം സ്ഥാനത്ത് മുന്നേറിയ ശേഷമാണ് അവസാന ശ്രമത്തിൽ ആൻസിക്ക് സ്വർണ മെഡൽ കൈവിട്ടുപോയത്. അഞ്ചാം ശ്രമത്തിൽ 6.53 മീറ്റർ ദൂരം കണ്ടത്തി ആൻസി സ്വർണത്തിലേക്ക് കുതിച്ചെങ്കിലും, ചൈനയുടെ ഹാങ്യിങ്യിങ് അഞ്ചാം ശ്രമത്തിൽ 6.55 മീറ്റർ ചാടി ഒന്നാമതെത്തുകയായിരുന്നു. വെറും രണ്ട് സെന്റിമീറ്ററിന്റെ വ്യത്യാസത്തിലാണ് ആൻസിക്ക് സ്വർണം നഷ്ടമായത്. ഇതോടെ തുടർച്ചയായ രണ്ടാം തവണയും ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു ഈ മലയാളി കായികതാരം.

Stories you may like

‘മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു’: ഉപഭോക്താക്കൾക്ക് ആശ്വാസം, തിങ്കളാഴ്ച മുതൽ ബാങ്കുകൾ സാധാരണ പോലെ പ്രവർത്തിക്കും

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

കടുത്ത മഴയും പ്രതികൂല കാലാവസ്ഥയും അതിജീവിച്ചാണ് താരങ്ങൾ കളത്തിലിറങ്ങിയത്. 16 മത്സരാർത്ഥികൾ ഉണ്ടായിരുന്നതിനാൽ ഓരോ ചാട്ടത്തിനും ഇടയിൽ വലിയ ഇടവേളകൾ നേരിടേണ്ടി വന്നതും പേശികൾ തറഞ്ഞുപോകുന്ന അവസ്ഥയുണ്ടാക്കിയെന്നും മത്സരാശേഷം ആൻസി പ്രതികരിച്ചു. രാജ്യത്തിന് വേണ്ടി പോരാടുക എന്ന ലക്ഷ്യം മാത്രമുള്ളതുകൊണ്ടാണ് പ്രതിസന്ധികൾ മറികടന്ന് നൂറ് ശതമാനം പ്രകടനം പുറത്തെടുത്തതെന്ന് താരം കൂട്ടിച്ചേർത്തു. അതേസമയം, മെഡൽ പ്രതീക്ഷയായിരുന്ന മറ്റൊരു ഇന്ത്യൻ താരം ഷെയ്‌ലി സിങ് 6.42 മീറ്റർ പ്രകടനത്തോടെ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ട് മെഡൽ നഷ്ടമായതിന്റെ വിഷമവും ആൻസി പങ്കുവെച്ചു.

തൃശ്ശൂർ നാട്ടികയിലെ സാധാരണ കുടുംബത്തിൽ നിന്ന് കഠിനാധ്വാനത്തിലൂടെയാണ് ആൻസി സോജൻ കായികരംഗത്തെ ഉന്നതങ്ങളിലേക്ക് ഉയർന്നുവന്നത്. ഓട്ടോറിക്ഷാ ഡ്രൈവറായ അച്ഛന്റെയും കുടുംബത്തിന്റെയും പൂർണ പിന്തുണയോടെയാണ് ഈ നേട്ടങ്ങളെല്ലാം കൈവരിച്ചത്. കുട്ടിക്കാലത്ത് ക്ലാസിക്കൽ ഡാൻസ് പഠിച്ചിരുന്ന ആൻസി, സ്കൂൾ തലത്തിൽ സ്പ്രിന്റ് ഇനങ്ങളിലൂടെയാണ് അത്ലറ്റിക്സിലേക്ക് കടന്നുവന്നത്. പിന്നീട് നാഷണൽ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷമാണ് ലോങ് ജംപിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മത്സരങ്ങളിൽ ആഭരണങ്ങളും വളകളും അണിഞ്ഞ് ഇറങ്ങുന്ന തന്റെ വ്യത്യസ്തമായ ശൈലിയെക്കുറിച്ച് ചോദിച്ചപ്പോൾ, അത് തന്റെ വ്യക്തിഗത ഇഷ്ടമാണെന്നും കുട്ടിക്കാലം മുതലേ ഓടുമ്പോൾ വളകളുടെ ശബ്ദം കേൾക്കുന്നത് തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും താരം ചിരിച്ചുകൊണ്ട് പറഞ്ഞു.

Tags: Asian GamesAncy Sojan
Share
Tweet
Send
Share

Latest stories from this section

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

Latest News

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

ആ അജ്ഞാതൻ ആരാണ്? പാകിസ്താനിലെ ഭീകരനേതാക്കളെ ഉന്നം പിഴയ്ക്കാതെ വകവരുത്തുന്ന അജ്ഞാതൻ

നാടുവിടാൻ ശ്രമിച്ചവരെ തട്ടിക്കൊണ്ടുപോയി, വീടുകൾ തകർത്തു’: പാകിസ്ഥാനിൽ ഭീകരരുടെ വിളയാട്ടം, 13 പേരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

‘മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു’: ഉപഭോക്താക്കൾക്ക് ആശ്വാസം, തിങ്കളാഴ്ച മുതൽ ബാങ്കുകൾ സാധാരണ പോലെ പ്രവർത്തിക്കും

‘സ്ത്രീകൾ കയറേണ്ട, ആണുങ്ങൾ മാത്രം കയറിയാൽ മതി!’; പ്രിയദർശിനിയോട് കലിപ്പ്; സ്ത്രീ യാത്രക്കാരെ വഴിയിലിട്ട് സ്വകാര്യ ബസ് ജീവനക്കാർ

‘പെണ്ണാണെന്ന് അറിയാൻ വസ്ത്രം ഊരി നോക്കണോ?’: പ്ലസ് ടു വിദ്യാർഥിനിയെ അപമാനിച്ച പ്രിയദർശിനി കണ്ടക്ടർക്ക് സസ്പെൻഷൻ

ഇറാന്റെ ആണവനിലയങ്ങൾ ഒന്നൊന്നായി ആക്രമിച്ച് ഇസ്രായേൽ; പശ്ചിമേഷ്യയിൽ മഹായുദ്ധകാഹളം?

ലെബനനും ഗാസയും ഇസ്രയേലിനോട് കൂട്ടിച്ചേർക്കണം, വെസ്റ്റ് ബാങ്കിൽ യുദ്ധം വേണം’:ഇസ്രായേൽ മന്ത്രി

 ‘ഈഴവരുടെ ഹൃദയത്തിൽ ബ്രാഹ്മണമഹിമയുണ്ട്, അതുകൊണ്ടാണ് പൂണൂൽ ധരിച്ച് പൂജ നടത്തുന്നത്’; ജി. സുധാകരന്റെ പരാമർശം വിവാദത്തിലേക്ക്!

ജി. സുധാകരൻ ബുദ്ധിമാനായ കമ്യൂണിസ്റ്റ്, കൊടുംചതി ചെയ്യുമെന്ന് കരുതിയില്ല’: സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies