Wednesday, June 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

മുഗൾ, പത്താൻ, കൊളോണിയൽ പേരുകൾ പൂർണ്ണമായി മാറ്റും ; റോഡുകളുടെയും പൊതുസ്ഥലങ്ങളുടെയും പേരുമാറ്റത്തിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ച് ബംഗാൾ സർക്കാർ

by Brave India Desk
Jun 24, 2026, 10:59 am IST
in News, India
Share on FacebookTweetWhatsAppTelegram

കൊൽക്കത്ത : കൊൽക്കത്തയിലെയും പശ്ചിമ ബംഗാളിലെ മറ്റ് പ്രധാന നഗരങ്ങളിലെയും റോഡുകൾക്കും പ്രദേശങ്ങൾക്കും നൽകിയിട്ടുള്ള മുഗൾ, പത്താൻ, കൊളോണിയൽ ഭരണാധികാരികളുടെ പേരുകൾ മാറ്റാൻ തീരുമാനിച്ച് ബിജെപി സർക്കാർ. ​ബംഗാളിന്റെ തനതായ പൈതൃകവും സാംസ്കാരിക സ്വത്വവും വീണ്ടെടുക്കുന്നതിനായുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. മുഖ്യമന്ത്രി സുവേന്ദു അധികാരി നിയമസഭയിലാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. റോഡുകളുടെയും പൊതുസ്ഥലങ്ങളുടെയും പേരുകൾ പുനഃപരിശോധിക്കുന്നതിനായി ഒരു പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. പത്മശ്രീ ജേതാവായ സ്വാമി പ്രദീപ്താനന്ദ മഹാരാജ് (കാർത്തിക് മഹാരാജ്) അധ്യക്ഷനായാണ് പ്രത്യേക കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.

ഗവർണറുടെ പ്രസംഗത്തിന്മേലുള്ള നിയമസഭാ ചർച്ചയ്ക്കുള്ള മറുപടിയിലാണ് സുവേന്ദു അധികാരി പുതിയ പ്രഖ്യാപനങ്ങൾ നടത്തിയത്. ബംഗാളിന്റെ സംസ്കാരത്തിന് യാതൊരു സംഭാവനയും നൽകാത്ത വിദേശ അധിനിവേശക്കാരുടെയും ജനങ്ങളെ അടിച്ചമർത്തിയ ബ്രിട്ടീഷ് ഭരണാധികാരികളുടെയും പേരുകൾ കൊൽക്കത്തയിൽ അവശേഷിപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. യഥാർത്ഥ രാജ്യസ്‌നേഹികളുടെയും ബംഗാളിന്റെ സംസ്കാരത്തിനും സ്വാതന്ത്ര്യസമരത്തിനും സംഭാവന നൽകിയ മഹത്‌വ്യക്തികളുടെയും പേരുകളാകും ഇനി റോഡുകൾക്ക് നൽകുക. മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിനെപ്പോലെയുള്ള യഥാർത്ഥ ജാതിസ്നേഹികളെ ആദരിക്കാൻ നിർദ്ദേശങ്ങൾ വന്നാൽ സർക്കാർ അത് പൂർണ്ണമായി സ്വാഗതം ചെയ്യുമെന്നും സുവേന്ദു അധികാരി വ്യക്തമാക്കി. അതേസമയം, വിദേശ നാമങ്ങളിൽ സിസ്റ്റർ നിവേദിതയുടെ പേര് ഇതിൽ നിന്ന് ഒഴിവാക്കുമെന്നും അവർ ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Stories you may like

നീരവ് മോദി ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 100 കോടി രൂപ നൽകണം ; ഉത്തരവിട്ട് യുകെ കോടതി

യുക്രെയ്നിലേക്ക് സമാധാനപാലകരായി ഇന്ത്യൻ സൈന്യത്തെ അയക്കാൻ നിർദ്ദേശിച്ച് ജെ.ഡി വാൻസ് ; ട്രംപ് ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞെന്ന് വെളിപ്പെടുത്തൽ

കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ അടുത്തിടെ പാർക്ക് സർക്കസ് മേഖലയിലെ പ്രമുഖ റോഡായ ‘സുഹ്‌റവർദി അവന്യൂ’വിന്റെ പേര് മാറ്റി ‘ഗോപാൽ മുഖർജി റോഡ്’ എന്ന് നാമകരണം ചെയ്തതുമായി ബന്ധപ്പെട്ട് നിയമസഭയിൽ വലിയ തർക്കങ്ങൾ നടന്നിരുന്നു. 1946-ലെ വിഖ്യാതമായ ‘ഗ്രേറ്റ് കൽക്കട്ട കില്ലിങ്സ്’ വർഗീയ കലാപത്തിനിടയിൽ ഹിന്ദുക്കളെ സംരക്ഷിക്കാൻ ആയുധമെടുത്ത വ്യക്തിയാണ് ഗോപാൽ മുഖർജി. വരും മാസങ്ങളിൽ കൊൽക്കത്തയിലെയും ബംഗാളിലെ മറ്റ് പ്രധാന നഗരങ്ങളിലെയും നിരവധി ചരിത്രപ്രധാനമായ റോഡുകളുടെ പേരുകൾ ഇത്തരത്തിൽ മാറുമെന്നാണ് സൂചന.

Tags: west bengalSuvendu AdhikariMughalColonialBJP
ShareTweetSendShare

Latest stories from this section

അമ്മയിലെ കണക്കുകളിൽ വൻ കള്ളക്കളി, പാവയാകാൻ എന്നെ കിട്ടില്ല; കൂടുതൽ വെളിപ്പെടുത്തലുകൾ ജൂൺ 26-നെന്ന് ശ്വേത മേനോൻ

അമ്മയിലെ കണക്കുകളിൽ വൻ കള്ളക്കളി, പാവയാകാൻ എന്നെ കിട്ടില്ല; കൂടുതൽ വെളിപ്പെടുത്തലുകൾ ജൂൺ 26-നെന്ന് ശ്വേത മേനോൻ

പാകിസ്താന്റെ ‘റഫാൽ’ നുണക്കഥകൾ പൊളിഞ്ഞു; 36 വിമാനങ്ങളും പൂർണ്ണ സജ്ജമെന്ന് വ്യോമസേനയുടെ ഔദ്യോഗിക രേഖ; പാക് വ്യാജ പ്രചാരണങ്ങൾക്ക് കനത്ത തിരിച്ചടി

പാകിസ്താന്റെ ‘റഫാൽ’ നുണക്കഥകൾ പൊളിഞ്ഞു; 36 വിമാനങ്ങളും പൂർണ്ണ സജ്ജമെന്ന് വ്യോമസേനയുടെ ഔദ്യോഗിക രേഖ; പാക് വ്യാജ പ്രചാരണങ്ങൾക്ക് കനത്ത തിരിച്ചടി

ദുരിതാശ്വാസ നിധിയിലെ പണം സുരക്ഷിതം; സിഎജി റിപ്പോർട്ട് രാഷ്ട്രീയമായി ദുരുപയോഗിക്കുന്നു; വകമാറ്റൽ വിവാദത്തിൽ പിണറായി വിജയൻ

ദുരിതാശ്വാസ നിധിയിലെ പണം സുരക്ഷിതം; സിഎജി റിപ്പോർട്ട് രാഷ്ട്രീയമായി ദുരുപയോഗിക്കുന്നു; വകമാറ്റൽ വിവാദത്തിൽ പിണറായി വിജയൻ

ആണവ പരിശോധനയിൽ ഭിന്നത; ഇറാൻ-യുഎസ് സമാധാനക്കരാറിൽ ആശങ്ക തുടരുന്നു; സൈനിക നടപടി വിലക്കി യുഎസ് സെനറ്റിൽ പ്രമേയം പാസായി

ആണവ പരിശോധനയിൽ ഭിന്നത; ഇറാൻ-യുഎസ് സമാധാനക്കരാറിൽ ആശങ്ക തുടരുന്നു; സൈനിക നടപടി വിലക്കി യുഎസ് സെനറ്റിൽ പ്രമേയം പാസായി

Latest News

ദാദ അത്ര വലിയ വിഡ്ഢിയല്ല; കെകെആറിൽ ഒപ്പം പ്രവർത്തിക്കാൻ ഗ്രെഗ് ചാപ്പൽ ഇമെയിൽ അയച്ചിരുന്നു; വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി

ദാദ അത്ര വലിയ വിഡ്ഢിയല്ല; കെകെആറിൽ ഒപ്പം പ്രവർത്തിക്കാൻ ഗ്രെഗ് ചാപ്പൽ ഇമെയിൽ അയച്ചിരുന്നു; വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി

അതിന് ഞാൻ മറുപടി പറയില്ല; മെസിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മുന്നിൽ മുഖംതിരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; അവരെ കിട്ടാൻ കാത്തിരിക്കുന്നു എന്ന് താരം

അതിന് ഞാൻ മറുപടി പറയില്ല; മെസിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മുന്നിൽ മുഖംതിരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; അവരെ കിട്ടാൻ കാത്തിരിക്കുന്നു എന്ന് താരം

സച്ചിന്റെ റെക്കോർഡ് തകർക്കാൻ 15-കാരൻ സൂര്യവംശി; സഞ്ജു മൂന്നാം നമ്പറിലേക്ക്; പുതിയ ക്യാപ്റ്റനുമായി അയർലൻഡിനെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവൻ

സച്ചിന്റെ റെക്കോർഡ് തകർക്കാൻ 15-കാരൻ സൂര്യവംശി; സഞ്ജു മൂന്നാം നമ്പറിലേക്ക്; പുതിയ ക്യാപ്റ്റനുമായി അയർലൻഡിനെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവൻ

മമതയുടെ കോട്ടയിൽ വിള്ളൽ വീഴ്ത്തിയത് സഖാക്കൾ! ‘എന്നെ ജയിപ്പിച്ചത് സിപിഎം വോട്ടർമാർ’; നന്ദി പറഞ്ഞ് സുവേന്ദു അധികാരി

മുഗൾ, പത്താൻ, കൊളോണിയൽ പേരുകൾ പൂർണ്ണമായി മാറ്റും ; റോഡുകളുടെയും പൊതുസ്ഥലങ്ങളുടെയും പേരുമാറ്റത്തിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ച് ബംഗാൾ സർക്കാർ

വിരാടും രോഹിതും 2027 ലോകകപ്പ് കളിക്കണോ? തീരുമാനം ഇപ്പോഴേ എടുക്കണം; ബി.സി.സി.ഐയ്ക്ക് അശ്വിന്റെ മുന്നറിയിപ്പ്

വിരാടും രോഹിതും 2027 ലോകകപ്പ് കളിക്കണോ? തീരുമാനം ഇപ്പോഴേ എടുക്കണം; ബി.സി.സി.ഐയ്ക്ക് അശ്വിന്റെ മുന്നറിയിപ്പ്

നീരവ് മോദി ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 100 കോടി രൂപ നൽകണം ; ഉത്തരവിട്ട് യുകെ കോടതി

നീരവ് മോദി ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 100 കോടി രൂപ നൽകണം ; ഉത്തരവിട്ട് യുകെ കോടതി

ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് വിടുന്നു? കൊൽക്കത്തയും രാജസ്ഥാനും ചർച്ചകളിൽ; ആ ടീമിന്റെ ഓഫർ ചെയ്തതായി സൂചന

ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് വിടുന്നു? കൊൽക്കത്തയും രാജസ്ഥാനും ചർച്ചകളിൽ; ആ ടീമിന്റെ ഓഫർ ചെയ്തതായി സൂചന

യുക്രെയ്നിലേക്ക് സമാധാനപാലകരായി ഇന്ത്യൻ സൈന്യത്തെ അയക്കാൻ നിർദ്ദേശിച്ച് ജെ.ഡി വാൻസ് ; ട്രംപ് ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞെന്ന് വെളിപ്പെടുത്തൽ

യുക്രെയ്നിലേക്ക് സമാധാനപാലകരായി ഇന്ത്യൻ സൈന്യത്തെ അയക്കാൻ നിർദ്ദേശിച്ച് ജെ.ഡി വാൻസ് ; ട്രംപ് ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞെന്ന് വെളിപ്പെടുത്തൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies