കൊളംബിയയിൽ സൈനിക വിമാനം തകർന്നുവീണ അപകടം ; മരണസംഖ്യ 66 കടന്നു
ബൊഗോട്ട : കൊളംബിയയിൽ സൈനിക വിമാനം തകർന്നുവീണ സംഭവത്തിൽ മരണസംഖ്യ 66 കടന്നു. തെക്കേ അമേരിക്കയിലെ കൊളംബിയയിലെ പുട്ടുമായോ പ്രവിശ്യയിൽ സൈനികരെ കൊണ്ടുപോവുകയായിരുന്ന സി-130 ഹെർക്കുലീസ് വിമാനമാണ് ...








