ആറ് മാസം കോമയില്‍, എഴുന്നേറ്റ് വന്നത് ജോലിക്ക് പോകണമല്ലോ എന്നോര്‍ത്ത്, നഴ്‌സ് വരെ ഞെട്ടി
അപകടങ്ങളില്‍പെട്ട് തലച്ചോറിന് ക്ഷതമേറ്റ ആളുകള്‍ ചിലപ്പോള്‍ വര്‍ഷങ്ങളോളം അബോധാവസ്ഥയിലാകുന്നു. ഇത്തരത്തിലുള്ള ഒരാളുടെ അനുഭവമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. യുഎസിലെ ലാസ് വെഗാസില്‍ നിന്നുള്ള ജോണ്‍ പെന്നിംഗ്ടണ്‍ എന്നയാളാണ് തന്റെ ...








