ഇത് ‘ദൈവത്തിന്റെ കൈ’; ആകാശത്തെ അത്ഭുത ദൃശ്യം ക്യാമറയിൽ; അറിയാം ഈ അത്യപൂർവ ദൃശ്യത്തിന്റെ സവിശേഷതകൾ
അത്ഭുതങ്ങൾ നിറഞ്ഞതാണ് നമ്മുടെ ലോകം. ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളർച്ചയോടെ പ്രപഞ്ചത്തിലെ വിസ്മയങ്ങളുടെ നിരവധി കലവറകളാണ് ഓരോ ദിവസവും തുറന്നുവരുന്നത്. അതിൽ പലതും ദൃശ്യങ്ങളിൽ പകർത്താൻ ശാസ്ത്രലോകത്തിന് ...