പൊതുജനത്തിന് ആശ്വാസം; വാണിജ്യ ഗ്യാസ് സിലിണ്ടറിന് ₹14.50 കുറച്ച് പൊതുമേഖലാ കമ്പനികൾ
കൊച്ചി: ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാത സിലിണ്ടറുകളുടെ വില 14.50 രൂപ കുറച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾ. ഇതോടെ 19 കിലോഗ്രാം ഭാരമുള്ള സിലിണ്ടറിന്റെ വില കൊച്ചിയിൽ ...