ഇന്ത്യയെ തൊടാന്‍ ശത്രുക്കളടക്കം ഭയക്കും : ഐ എന്‍ എസ് വിശാഖപട്ടണം കമ്മീഷന് ചെയ്തത് പ്രതിരോധ മന്ത്രി
മുംബൈ: രാജ്യത്തിന്റെ സമുദ്ര സുരക്ഷാ രംഗത്ത് വന്‍ കുതിപ്പു നല്കുന്ന അത്യാധുനിക പടക്കപ്പലായ ഐ എന്‍ എസ് വിശാഖപട്ടണം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നാവികസേനയ്ക്ക് സമര്‍പ്പിച്ചു. ...