വട്ടക്കായലിൽ വില്ലനായി ഈ ചെടികൾ; പ്രതിസന്ധിയിൽ മത്സ്യത്തൊഴിലാളികൾ
കൊല്ലം: മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിയ്ക്ക് ഭീഷണിയായി കുളവാഴ. കൊതിമുക്ക് വട്ടക്കായലിൽ കുളവാഴ നിറഞ്ഞതോടെ ഈ പ്രദേശത്ത് മീൻപിടിയ്ക്കൽ അസാദ്ധ്യമായി. അറബിക്കടലിലെ വേലിയേറ്റ സമയത്ത് മാത്രമേ ഇതിന് പരിഹാരം ഉണ്ടാകുകയുള്ളൂ ...