ബംഗാളിലെ വര്‍ഗീയ സംഘര്‍ഷത്തിന് കാരണക്കാരനായ കൊലക്കേസ് പ്രതി ഖാസി ഇസ്മായില്‍ കോഴിക്കോട് അറസ്റ്റില്‍
കോഴിക്കോട്: ബംഗാളിലെ വെസ്റ്റ് മിഡ്നാപ്പുരില്‍ വര്‍ഗീയ സംഘര്‍ഷത്തിന് കാരണക്കാരനായ കൊലക്കേസ് പ്രതി കോഴിക്കോട്ട് പിടിയിലായി. സുന്ദര്‍പുര്‍ വില്ലേജിലെ വീടിന് തീയിട്ട് സഹോദരന്റെ ഭാര്യയെയും രണ്ടുമക്കളെയും ചുട്ടുകൊന്ന കേസിലെ ...