‘ലീഗ് മുസ്ലീങ്ങളെ മത മൗലികവാദികളാക്കുന്നു‘; മുഖ്യമന്ത്രിയെ അനുകൂലിച്ച് എ വിജയരാഘവൻ
തിരുവനന്തപുരം: മുസ്ലീം ലീഗിനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ അനുകൂലിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ലാഭത്തിനായി മതേതര ...