communist government

ടിബറ്റിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ താലിബാനിസം: സന്യാസിമാരെ മർദ്ദിച്ച് ബുദ്ധ പ്രതിമ തകർത്തു

ലാസ: ടിബറ്റിലെ 99 അടി ഉയരവും 45 പ്രാർത്ഥനാ ചക്രങ്ങളുമുള്ള ബുദ്ധ പ്രതിമ ചൈനീസ് കമ്മ്യൂണിസ്റ്റ് സർക്കാർ താലിബാൻ മോഡലിൽ തകർത്തു. ബുദ്ധ സന്യാസിമാരെ മർദ്ദിച്ച് അവശരാക്കിയ ...

‘കഴിക്കാൻ ഭക്ഷണവും ആവശ്യത്തിന് മരുന്നുമില്ല‘; ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു, സാമൂഹിക മാധ്യമങ്ങൾക്ക് നിയന്ത്രണം

ഹവാന: കടുത്ത ഭക്ഷ്യ ക്ഷാമവും ഔഷധ ദൗർലഭ്യതയും നേരിടുന്ന ക്യൂബയിൽ ക​മ്യൂ​ണി​സ്റ്റ് ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രേ ​ജനകീയ ​പ്ര​ക്ഷോ​ഭം രൂക്ഷമാകുന്നു. പ്ര​തി​ഷേ​ധ​ത്തെ നേ​രി​ടാ​ന്‍ ഫേ​സ്ബു​ക്കി​നും വാ​ട്ട്സ്‌ആ​പ്പി​നും രാ​ജ്യ​ത്ത് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി. ...

‘കമ്മ്യൂണിസ്റ്റ് ഭരണം മതിയായി‘; നേപ്പാളിനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങൾ തെരുവിൽ

കാഠ്മണ്ഡു: നേപ്പാളിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ കടുത്ത പ്രതിഷേധമുയർത്തി ജനങ്ങൾ തെരുവിൽ. കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിക്കണമെന്നും രാജ്യത്തെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് തലസ്ഥാന നഗരമായ കാഠ്മണ്ഡുവിൽ ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുന്നത്. ...

ഇന്ത്യയിലെ അവസാന കമ്മ്യൂണിസ്റ്റ് സര്‍ക്കാറാകും കേരളത്തിലേതെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ

തിരുവനന്തപുരം: കേരളത്തിലേത് ഇന്ത്യയിലെ അവസാന കമ്മ്യൂണിസ്റ്റ് സര്‍ക്കാറാകുമെന്ന് ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍. ഇടത് ഭരണത്തെ വിലയിരുത്തി ഒരു സ്വകാര്യ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം മുഴുവന്‍ തിരസ്‌കരിച്ച കമ്മ്യൂണിസം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist