പോലീസിനെതിരായ പരാതികള്‍ വര്‍ധിക്കുന്നു, പോലീസിന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
തിരുവനന്തപുരം: പോലീസിനെതിരായ പരാതികള്‍ വര്‍ധിക്കുന്നതായി മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ പി മോഹന്‍ദാസ്. പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ കേസ് എടുക്കുന്നത് സാധാരണമാണ്. എന്നാല്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ പോലീസ് ...