‘കൺസ്യൂമർ ഫെഡ് എംഡി സ്ഥാനത്തേക്ക് നോക്കിയത് യോഗ്യത മാത്രം,കേസുള്ള കാര്യം രതീഷ് പറഞ്ഞില്ല’;വിചിത്ര ന്യായവുമായി സഹകരണ വകുപ്പ് സെക്രട്ടറി
കൺസ്യൂമർ ഫെഡ് എം.ഡി സ്ഥാനത്തേക്ക് ഡോ.കെ.എ രതീഷിന്റെ യോഗ്യത മാത്രമേ നോക്കിയുള്ളുവെന്നാണ് സഹകരണ വകുപ്പ് സെക്രട്ടറിയുടെ വിശദീകരണം .കേസിന്റെ കാര്യങ്ങൾ അന്വേഷിച്ചില്ല .ഇന്റർവ്യൂ സമയത്ത് രതീഷ് പറഞ്ഞതുമില്ല . ...