തൃശൂര്‍ കോര്‍പ്പറേഷനില്‍ പ്രതിപക്ഷ ഭരണപക്ഷ കൗണ്‍സിലര്‍മാരുടെ കൂട്ടത്തല്ല്; അജണ്ടകൾ വലിച്ചു കീറി; ചേംബറിൽ നിന്നിറങ്ങിയ മേയറെ തടഞ്ഞുവയ്ക്കാൻ ശ്രമം
തൃശൂർ: മാസ്റ്റർപ്ലാൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ എഴുതിക്കൊടുത്തതനുസരിച്ചു ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ ബഹളവും കയ്യാങ്കളിയും. പ്രതിപക്ഷം വോട്ടിങ് ആവശ്യപ്പെട്ടപ്പോൾ ഭൂരിപക്ഷമില്ലെന്നു മനസിലാക്കിയ മേയർ യോഗം പിരിച്ചുവിടുന്നതായി ...