മോദി പ്രസംഗിച്ച മൈതാനത്ത് ചാണകവെള്ളം തളിക്കാൻ ശ്രമിച്ചതിലൂടെ പുറത്ത് വന്നത് കോൺഗ്രസിന്റെ വികലമായ മനസ്സ്- കെ സുരേന്ദ്രൻ
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ച തൃശൂരിലെ തേക്കിൻ കാട് മൈതാനത്ത് ചാണകവെള്ളം ഒഴിക്കാൻ ശ്രമിച്ച കോൺഗ്രസിന്റെ പ്രവൃത്തി കാണിക്കുന്നത് അവരുടെ വികലമായ മനസാണെന്ന് തുറന്നടിച്ച് ബി ...