തമിഴ്‌നാട്ടിൽ കോൺഗ്രസ് നാണം കെടുന്നു : സഖ്യം വിട്ടോളാൻ തീട്ടൂരം നൽകി ഡിഎംകെ, അവർ പോയാൽ തങ്ങൾക്കൊന്നും സംഭവിക്കില്ലെന്ന് പാർട്ടി വക്താവ്
പ്രാദേശിക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്-ഡി.എം.കെ സഖ്യത്തിന്റെ തകര്‍ച്ചയിലേക്ക് നീങ്ങുന്നു. കോണ്‍ഗ്രസിന് സഖ്യം വിട്ടുപോകാമെന്നും തങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും ഡിഎംകെ വെളിപ്പെടുത്തി. ഏറെ കാലമായുള്ള സഖ്യത്തിലാണ് ...








