“ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസുമായി സഹകരിച്ചേക്കും”: സി.പി.എം കോണ്‍ഗ്രസുമായി കൈകോര്‍ക്കുമെന്ന സൂചനയുമായി സീതാറാം യെച്ചൂരി
വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തടയാന്‍ വേണ്ടി കോണ്‍ഗ്രസുമായി സഹകരിച്ചേക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇ.അഹമ്മദ് അനുസ്മരണ വേദിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ...