‘രാമന്‍ പോലും സീതയെ സംശയം മൂലം ഉപേക്ഷിച്ചിരുന്നു’മുത്തലാഖിനെ ന്യായീകരിക്കാന്‍ ഹിന്ദു വിരുദ്ധപ്രസ്താവനയുമായി കോണ്‍ഗ്രസ്
മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാതിരിക്കാന്‍ രാമന്റെയും സീതയുടെയും കഥയുമായെത്തിയ കോണ്‍ഗ്രസ് വെട്ടിലായി. രാമന്‍ പോലും സീതയെ സംശയം മൂലം ഉപേക്ഷിച്ചുവെന്ന കോണ്‍ഗ്രസ് എം.പി ഹുസൈന്‍ ദല്‍വായുടെ പ്രതികരണമാണ് ...