തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്ത കോൺഗ്രസ്സ് യോഗത്തിൽ കൂട്ടയടി, രണ്ട് പ്രവർത്തകർക്ക് പരിക്ക്
വള്ളിക്കുന്ന്: തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതിനെത്തുടര്‍ന്ന് രണ്ടുപേര്‍ക്ക് പരിക്ക്. ശനിയാഴ്ച രാവിലെ അരിയല്ലൂര്‍ ജങ്ഷന് സമീപത്തെ ഹോട്ടല്‍ ഓഡിറ്റോറിയത്തിലാണ് സംഭവം. ബ്ലോക്ക് പഞ്ചായത്തിലേക്ക് തേഞ്ഞിപ്പലം ...