രാജ്യസഭാ തിരഞ്ഞെടുപ്പിലെ ക്രോസ് വോട്ടിംഗ് ; മൂന്ന് എംഎൽഎമാരെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്
ഭുവനേശ്വർ : രാജ്യസഭാ തിരഞ്ഞെടുപ്പിലെ ക്രോസ് വോട്ടിംഗിൽ നാണംകെട്ട് കോൺഗ്രസ്. ക്രോസ് ചെയ്ത എംഎൽഎമാർക്കെതിരെ കോൺഗ്രസ് നടപടി ആരംഭിച്ചു. 3 എംഎൽഎമാരെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. സനഖേമുണ്ടിയിൽ ...








