കോണ്‍ഗ്രസ് എംഎല്‍എ ബിജെപി വേദിയില്‍: കല്‍ബുര്‍ഗിയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ട്
കര്‍ണാടകയില്‍ എംഎല്‍എ സ്ഥാനം രാജിവെച്ച വിമത കോണ്‍ഗ്രസ് നേതാവ് ഉമേഷ് ജാദവ് ബിജെപി വേദിയില്‍. കല്‍ബുര്‍ഗിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടിയില്‍ ബിജെപി നേതാവ് ബിഎസ് യെദൂരപ്പയൊടൊപ്പം നില്‍ക്കുന്ന ...