കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് ഇല്ല; അംഗങ്ങളെ ഖാർഗെ നാമനിർദ്ദേശം ചെയ്യും
ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തില്ല. അംഗങ്ങളെ പാർട്ടി ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ നാമനിർദ്ദേശം ചെയ്യാനാണ് തീരുമാനം. റായ്പൂരിൽ കോൺഗ്രസിന്റെ 85 ാം പ്ലീനറി ...