ഓപ്പറേഷൻ സിന്ദൂരിന് എന്തോ ദുരൂഹതയുണ്ടെന്ന് അജയ് റായ്: സൈന്യത്തെ അപമാനിക്കുന്നതും പാകിസ്താനെ മഹത്വപ്പെടുത്തുന്നതും കോൺഗ്രസിന്റെ ഐഡന്റിറ്റിയെന്ന് ബിജെപി
രാജ്യത്തിന്റെ അഭിമാനം കാത്ത ഓപ്പറേഷൻ സിന്ദൂരിൽ സംശയം പ്രകടിപ്പിച്ച് ഉത്തർപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷൻ അജയ് റായ്. ഓപ്പറേഷൻ സിന്ദൂരിന് എന്തോ പ്രശ്‌നമുണ്ടെന്നും സൈനിക മേധാവികളുടേത് പരസ്പര വിരുദ്ധമായ ...