പാകിസ്ഥാൻ പോലും അംഗീകരിച്ച ബലാക്കോട്ട് വ്യോമാക്രമണത്തിന്റെ ആധികാരികതയെ വീണ്ടും ചോദ്യം ചെയ്ത് കോൺഗ്രസ്സ്; ശശി തരൂരിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തം
ഡൽഹി: ലോകരാജ്യങ്ങളും പാകിസ്ഥാനുമടക്കം അംഗീകരിച്ച ബലാക്കോട്ട് വ്യോമാക്രമണത്തിന്റെ ആധികാരികതയെ വീണ്ടും ചോദ്യം ചെയ്ത് കോൺഗ്രസ്സ്. പാകിസ്ഥാനിലെ ചില മരങ്ങൾ മാത്രമാണ് ദൃശ്യങ്ങളിൽ ഉള്ളതെന്നും മറ്റ് തെളിവുകളൊന്നും ഇത് ...