Wednesday, March 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

127 വർഷം…. അങ്ങനെ ഗോദ്റെജിൻ്റെ പൂട്ടും പൊളിഞ്ഞു; ; വേപിരിയൽ ഉറപ്പിച്ച് ഗോദ്‌റെജ് കുടുംബം; സ്വത്തുക്കൾ ഇനി പല കൈകളിൽ

by Brave India Desk
May 1, 2024, 10:42 pm IST
in India, Business
Share on FacebookTweetWhatsAppTelegram

മുംബൈ: ഗോദ്‌റെജ് കമ്പനി വിഭജിക്കാൻ ഗോദ്‌റെജ് കുടുംബം തരുമാനിച്ചു. 127വർഷത്തിന് ശേഷമാണ് ബിസിനസ് കുടുംബം വീതം വെക്കുന്നത്. ഗൃഹോപകരണങ്ങളുടെ നിർമാണം മുതൽ റിയൽ എസ്റ്റേറ്റ് വരെ വ്യാപിച്ചുകിടക്കുന്ന വിപുലമായ ബിസിനസ് ശൃംഖലയാണ് ഗോദ്റെജ്. ആദി ഗോദ്റെജും സഹോദരൻ നാദിറും ലിസ്റ്റുചെയ്ത അഞ്ച് സ്ഥാപനങ്ങളുള്ള ഗോദ്റെജ് ഇൻഡസ്ട്രീസ് സ്വന്തമാക്കി. ബന്ധുക്കളായ ജംഷിദിനും സ്മിതയ്ക്കും ലിസ്റ്റ് ചെയ്യപ്പെടാത്ത ഗോദ്റെജ് ആൻഡ് ബോയ്സും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും മുംബൈയിലെ ഭൂമിയും നൽകി.

സമവായപ്രകാരം ഗോദ്റേജ് എന്റർപ്രൈസസ് ഗ്രൂപ്പിന്റെ(ജിഇജി) മേൽനേട്ടം ജംഷിദ് ഗോദ്റേജിനും അദ്ദേഹത്തിന്റെ മരുമകൾ നൈറിക ഹോൾക്കർക്കും അവരുടെ കുടുംബത്തിനുമായിരിക്കും. ഗോദ്റേജ് ഇൻഡസ്ട്രീസ്, ഗോദ്റേജ് കൺസ്യൂമർ പ്രൊഡക്ട്സ്, ഗോദ്റേജ് പ്രോപ്പർട്ടീസ്, ഗോദ്റേജ് അഗ്രോവെറ്റ്, ആസ്ടെക് ലൈഫ്സയൻസ് എന്നിവ ഉൾപ്പെടുന്ന ഗോദ്റേജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ(ജിഐജി) ചെയർപേഴ്സണായി നാദിർ ഗോദ്റേജ് പ്രവർത്തിക്കും. ആദി ഗോദ്റേജ്, നാദിർ ഗോദ്റേജ് എന്നിവർക്കും അടുത്ത കുടുംബാംഗങ്ങൾക്കുമായിരിക്കും ഈ ഗ്രൂപ്പിന്റെ നിയന്ത്രണം.

Stories you may like

കേരളത്തിന് 10,800 കോടിയുടെ പദ്ധതികൾ സമ്മാനിച്ച് മോദി; കൊച്ചിയിൽ 5,500 കോടിയുടെ പോളിപ്രൊഫൈലിൻ യൂണിറ്റ്; കല്ലടയിൽ 50 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പദ്ധതി

അന്തസ്സോടെ മരിക്കാനുള്ള അവകാശം വ്യക്തിയുടെ മൗലികാവകാശം ;ഭാരതത്തിലെ ആദ്യ ‘ദയാവധത്തിന്’ അനുമതി നൽകി സുപ്രീംകോടതി;നീണ്ട 13 വർഷത്തെ വേദനയ്ക്ക് അന്ത്യം

കുടുംബങ്ങൾക്കിടയിലെ വൈവിധ്യം തിരിച്ചറിഞ്ഞ് സൗഹാർദം നിലനിർത്തുന്നതിനാണ് കമ്പനിയുടെ വിഭജനമെന്ന് ഗോദ്റേജ് കമ്പനിയുടെ പ്രസ്താവനയിൽ പറയുന്നു.

അഭിഭാഷകനും സംരംഭകനുമായ അർദേശിർ ഗോദ്റെജും സഹോദരനും 1897-ൽ ഹാൻഡ് ഫാഷൻ മെഡിക്കൽ ഉപകരണങ്ങളുടെ ബിസിനസ്സാണ് ആദ്യം ആരംഭിച്ചതെങ്കിലും അത് പരാജയപ്പെട്ടിരുന്നു. തുടർന്നാണ് ഇരുവരും പൂട്ടുകളുടെ നിർമ്മാണം ആരഭിക്കുന്നത്. അർദേശിറിന് കുട്ടികളില്ലാതിരുന്നതിനാൽ ഇളയ സഹോദരനായ പിറോജ്ഷ അർദേശിന് ശേഷം ഗ്രൂപ്പിന്റെ അവകാശിയായി. പിറോജ്ഷയ്ക്ക് സൊഹ്‌റാബ്, ദോസ, ബർജോർ, നേവൽ എന്നിങ്ങനെ നാല് മക്കളുണ്ടായിരുന്നു. സൊഹ്‌റാബിന് മക്കൾ ഇല്ലാതെ വരികയും ദോസയ്ക്ക് ഒരു മകൻ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിൽ കാലക്രമേണ കമ്പനിയുടെ ചുമതല ബുർജോറിന്റെയും മക്കളായ ആദിയ്ക്കും നാദിറിനും ഒപ്പം നേവലിന്റെ മക്കളായ ജംഷിദിനും സ്മിതയ്ക്കും ലഭിച്ചു.

Tags: Godrej Family
Share34TweetSendShare

Latest stories from this section

ഭാരതത്തിന് തുണയായി കാനഡ; എണ്ണയും ഗ്യാസും നൽകാൻ മാർക്ക് കാർണി;മോദി സർക്കാരിന്റെ നയതന്ത്ര കരുത്തിന് മുന്നിൽ പശ്ചിമേഷ്യൻ വെല്ലുവിളിയും വഴിമാറുന്നു

ഇന്ന് മുതൽ പശ്ചിമേഷ്യയിലേക്കും തിരിച്ചും 58 വിമാന സർവീസുകൾ ; പ്രഖ്യാപനവുമായി എയർ ഇന്ത്യ

ട്രംപും അംബാനിയും കൈകോർക്കുന്നു ; യുഎസിലെ ആദ്യ എണ്ണശുദ്ധീകരണശാല റിലയൻസ് സ്ഥാപിക്കും ; ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ട്രംപ്

ഇനി കടലിന്റെ നടുവിലും സഹായം ദ്രുതഗതിയിൽ ; ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച എയർ-ഡ്രോപ്പബിൾ കണ്ടെയ്നർ വിജയകരമായി പരീക്ഷിച്ച് നാവികസേന

Discussion about this post

Latest News

കേരളത്തിന് 10,800 കോടിയുടെ പദ്ധതികൾ സമ്മാനിച്ച് മോദി; കൊച്ചിയിൽ 5,500 കോടിയുടെ പോളിപ്രൊഫൈലിൻ യൂണിറ്റ്; കല്ലടയിൽ 50 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പദ്ധതി

കേരളത്തിന് 10,800 കോടിയുടെ പദ്ധതികൾ സമ്മാനിച്ച് മോദി; കൊച്ചിയിൽ 5,500 കോടിയുടെ പോളിപ്രൊഫൈലിൻ യൂണിറ്റ്; കല്ലടയിൽ 50 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പദ്ധതി

അഖില കേരള ധീവര സഭയുടെ അമ്പതാം വാർഷികം ; മത്സ്യത്തൊഴിലാളികൾക്ക് അഭിവാദ്യമർപ്പിച്ച് പ്രധാനമന്ത്രി

തെറ്റുകാരെ സംരക്ഷിച്ച ചരിത്രം എസ്എഫ്‌ഐക്കില്ല; വിദ്യയെ സഹായിച്ചിട്ടില്ല, മൊഴി കണ്ടിട്ടില്ല; പിഎം ആർഷോ

‘എറണാകുളത്തുള്ള ആളാണ്, തീർത്തു കളയും’; മുൻ എസ്എഫ്ഐ നേതാവിനെ ഫോണിൽ വിളിച്ച് ആർഷോയുടെ വധഭീഷണി! പി.കെ ശശിയെ ഷൊർണൂരിൽ കാലുകുത്തിക്കില്ല

അന്തസ്സോടെ മരിക്കാനുള്ള അവകാശം വ്യക്തിയുടെ മൗലികാവകാശം ;ഭാരതത്തിലെ ആദ്യ ‘ദയാവധത്തിന്’ അനുമതി നൽകി സുപ്രീംകോടതി;നീണ്ട 13 വർഷത്തെ വേദനയ്ക്ക് അന്ത്യം

അന്തസ്സോടെ മരിക്കാനുള്ള അവകാശം വ്യക്തിയുടെ മൗലികാവകാശം ;ഭാരതത്തിലെ ആദ്യ ‘ദയാവധത്തിന്’ അനുമതി നൽകി സുപ്രീംകോടതി;നീണ്ട 13 വർഷത്തെ വേദനയ്ക്ക് അന്ത്യം

ഓപ്പറേഷൻ സിന്ദൂർ’ പ്രഹരം ഉഗ്രം; പാകിസ്താൻ്റെ മുരീദ് എയർബേസ് അറ്റകുറ്റപ്പണികൾ പരാജയം,കെട്ടിടം പൊളിച്ചുനീക്കി പാക് സൈന്യം; സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത്

ഓപ്പറേഷൻ സിന്ദൂർ’ പ്രഹരം ഉഗ്രം; പാകിസ്താൻ്റെ മുരീദ് എയർബേസ് അറ്റകുറ്റപ്പണികൾ പരാജയം,കെട്ടിടം പൊളിച്ചുനീക്കി പാക് സൈന്യം; സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത്

ഭാരതത്തിന് തുണയായി കാനഡ; എണ്ണയും ഗ്യാസും നൽകാൻ മാർക്ക് കാർണി;മോദി സർക്കാരിന്റെ നയതന്ത്ര കരുത്തിന് മുന്നിൽ പശ്ചിമേഷ്യൻ വെല്ലുവിളിയും വഴിമാറുന്നു

ഭാരതത്തിന് തുണയായി കാനഡ; എണ്ണയും ഗ്യാസും നൽകാൻ മാർക്ക് കാർണി;മോദി സർക്കാരിന്റെ നയതന്ത്ര കരുത്തിന് മുന്നിൽ പശ്ചിമേഷ്യൻ വെല്ലുവിളിയും വഴിമാറുന്നു

ഇന്ന് മുതൽ പശ്ചിമേഷ്യയിലേക്കും തിരിച്ചും 58 വിമാന സർവീസുകൾ ; പ്രഖ്യാപനവുമായി എയർ ഇന്ത്യ

ഇന്ന് മുതൽ പശ്ചിമേഷ്യയിലേക്കും തിരിച്ചും 58 വിമാന സർവീസുകൾ ; പ്രഖ്യാപനവുമായി എയർ ഇന്ത്യ

ട്രംപും അംബാനിയും കൈകോർക്കുന്നു ; യുഎസിലെ ആദ്യ എണ്ണശുദ്ധീകരണശാല റിലയൻസ് സ്ഥാപിക്കും ; ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ട്രംപ്

ട്രംപും അംബാനിയും കൈകോർക്കുന്നു ; യുഎസിലെ ആദ്യ എണ്ണശുദ്ധീകരണശാല റിലയൻസ് സ്ഥാപിക്കും ; ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology