ഹിന്ദു സംഘടനാ നേതാക്കളെ കൊലപ്പെടുത്തി വർഗീയ കലാപത്തിന് ശ്രമം; കോയമ്പത്തൂർ സ്വദേശി മുഹമ്മദ് ആഷിഖ് എൻ ഐ എയുടെ പിടിയിൽ
ചെന്നൈ: ഹിന്ദു സംഘടനാ നേതാക്കളെ കൊലപ്പെടുത്തി വർഗീയ കലാപത്തിന് ഗൂഢാലോചന നടത്തിയ കേസിൽ ഇരുപതുകാരൻ എൻ ഐ എയുടെ പിടിയിലായി. 2018ല് നടന്ന സംഭവത്തിൽ കോയമ്പത്തൂർ മലക്കടെെ ...