90 വയസ്സുകാരന് ജീവപര്യന്തം തടവ്ശിക്ഷ; കൊലപാതക കേസിൽ ശിക്ഷ വിധിച്ചത് 42 വർഷത്തിന് ശേഷം :നീതി ഉറപ്പാക്കാൻ കൂടെ നിൽക്കുമെന്ന് വാക്കുതന്നത് പ്രധാനമന്ത്രി വാജ്പേയ് ആണെന്ന് കൊലചെയ്യപ്പെട്ടവരുടെ കുടുംബാംഗങ്ങൾ
ന്യൂഡൽഹി: ജാതിയുടെ പേരിൽ 42 വർഷം മുമ്പ് നടന്ന കൊലപാതകക്കേസിൽ 90 വയസ്സുകാരന് ശിക്ഷ വിധിച്ച് കോടതി.ജീവിച്ചിരിക്കുന്ന ഏക പ്രതിയായ ഗംഗാ ദയാലിനെയാണ് കോടതി ജീവപര്യന്തം ശിക്ഷ ...








