കോട്ടയം നഗരസഭാ കൗണ്‍സിലറുടെ ഭര്‍ത്താവിനെ മീനച്ചിലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി
കോട്ടയം നഗരമധ്യത്തില്‍ കണ്ടെത്തിയ അജ്ഞാതമൃതദേഹം തിരിച്ചറിഞ്ഞു. പുത്തനങ്ങാടി പാലത്തിന് അടിയിലാണ് ഇന്നു രാവിലെ മൃതദേഹം കണ്ടെത്തിയത്. പുത്തനങ്ങാടി തൂമ്പില്‍ പാലത്തിന് സമീപം കണ്ടെത്തിയ മൃതദേഹം കോട്ടയം നഗരസഭാ ...