രാജ്യം മുഴുവനായി വാടകയ്ക്ക് എടുത്താലോ? കാശിത്തിരി ചെലവായാൽ എന്താ..കൊട്ടാരത്തിലെ രാജാവാകും രാജാവ്….; അറിയാം ആ സ്ഥലത്തെ കുറിച്ച്
സ്വപ്‌നത്തിൽ ഒരിക്കലെങ്കിലും രാജാവോ രാജ്ഞിയോ ആകാത്തവരായി ആരും കാണില്ല അല്ലേ. സ്വന്തമായി ഒരു രാജ്യം കൊട്ടാരം, അംഗരക്ഷകർ,ആഡംബര ജീവിതം, ഓർക്കുമ്പോൾ തന്നെ കുളിര്. അപ്പോൾ ഒരു രാജ്യം ...