പള്‍സര്‍ സുനിയും വിജേഷും റിമാന്‍ഡില്‍; പോലീസ് കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും
ആലുവ: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതികളായ പള്‍സര്‍ സുനിയെയും വിജേഷിനെയും കോടതി പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിലാണ് റിമാൻഡ് ...