കൊവിഡ് നഷ്ടപരിഹാരം സംസ്ഥാന സർക്കാരിന് തലവേദനയാകുന്നു; മരണപ്പട്ടികയിൽ ഇല്ലെങ്കിൽ പരാതിപ്പെടാമെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകണമെന്ന സുപ്രീം കോടതി വിധി സംസ്ഥാന സർക്കാരിന് തലവേദനയാകുന്നു. സര്‍ക്കാര്‍ പട്ടികയിലെ കോവിഡ് മരണങ്ങള്‍ അറിയാന്‍ നിലവിൽ സാധാരണക്കാർക്ക് ...