കേരളത്തിൽ ടെസ്റ്റുകൾ കൂടുതലാണെന്നും പോസിറ്റീവ് കേസുകൾ കുറവാണെന്ന സർക്കാരിന്റെ വാദം പൊളിയുന്നു,ടെസ്റ്റ് ചെയ്യാതെ നെഗറ്റിവ് സർട്ടിഫിക്കറ്റ്
പത്തനംതിട്ട : കേരളത്തില്‍ ദിനം പ്രതി കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പോസിറ്റീവ് കേസുകള്‍ കുറവാണെന്നുമാണ് ആരോഗ്യവകുപ്പിന്റെ ന്യായം. കേരളത്തിൽ മാത്രമാണ് കൃത്യമായ രീതിയിൽ ടെസ്റ്റുകള്‍ ...