പെട്ടെന്നുള്ള മരണങ്ങൾക്ക് കോവിഡ് വാകിസിനേഷനുമായി ബന്ധമില്ല; കൃത്യമായ പഠനം പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം
ഹൃദയാഘാതം മൂലം പെട്ടെന്നുണ്ടാകുന്ന മരണങ്ങൾക്ക് കോവിഡ് വാക്‌സീനുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചും (ഐസിഎംആർ) ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ...