കണ്ണടച്ച് തുറക്കുമ്പോൾ സ്വയം കാളയോ പശുവോ ആയത് പോലെ തോന്നൽ,പുല്ല് തിന്നും,നാല് കാലിൽ നടക്കും,അമറും; അപൂർവ്വ രോഗാവസ്ഥ
രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു ഉണർവ് ലഭിക്കുന്നു...ഇനി ജീവിതം മുഴുവൻ വർണാഭമാകുമെന്നും പുതിയ മനുഷ്യനാവുമെന്നുംതീരുമാനിച്ച് ദിനം തുടങ്ങുന്നു. നമ്മൾ എപ്പോഴെങ്കിലും കടന്നുപോയ സന്ദർഭമായിരിക്കും ഇത്. എന്നാൽ നേരം ഇരുട്ടിവെളുക്കുമ്പോൾ ...








