പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യമാക്കാനൊരുങ്ങി കർണ്ണാടക സർക്കാർ; ലൗ ജിഹാദ് നിരോധനത്തിന് പിന്നാലെ ഗോവധ നിരോധനത്തിനും നിയമ നിർമ്മാണം നടത്തും
ബംഗലൂരു: ലൗ ജിഹാദ് നിരോധനത്തിന് പിന്നാലെ ഗോവധവും നിരോധിക്കാനൊരുങ്ങി കർണ്ണാടക സർക്കാർ. ഗോവധ നിരോധനം അധികം വൈകാതെ കർണ്ണാടകയിൽ നടപ്പിലാക്കുമെന്ന് ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. ...