കശാപ്പിനുള്ള കന്നുകാലി വില്‍പ്പന നിരോധിക്കാനുള്ള വിജ്ഞാപനം പിന്‍വലിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
ഡല്‍ഹി: കാലിച്ചന്ത വഴി കശാപ്പിനുള്ള കന്നുകാലി വില്‍പ്പന നിരോധിക്കാനുള്ള വിജ്ഞാപനം പിന്‍വലിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് വനം പരിസ്ഥിതി മന്ത്രാലയം നിയമ മന്ത്രാലയത്തെ അറിയിച്ചു. സംസ്ഥാനങ്ങളുട അഭിപ്രായം തേടിയ ...