ഇരുളിന്റെ മറവിൽ പതുങ്ങിയെത്തി; ക്ഷേത്രത്തിൽ പശുത്തലകൾ കൊണ്ടിട്ടു; രണ്ട് പേർ അറസ്റ്റിൽ
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ വർഗ്ഗീയ സംഘർഷത്തിനുള്ള ശ്രമവുമായി മതതീവ്രവാദികൾ. ക്ഷേത്രത്തിനുള്ളിൽ പശുക്കളുടെ തല കൊണ്ടിട്ടു. രത്ലം ജില്ലയിലെ ജഗന്നാഥ് മഹാദേവ് മന്ദിറിൽ ആയിരുന്നു സംഭവം. രണ്ട് പേരെ സംഭവവുമായി ...