അട്ടപ്പാടിയിൽ വയോധികയ്ക്ക് നേരെ ആക്രമണം ; വെട്ടി പരിക്കേൽപ്പിച്ചത് സിപിഐ ബ്രാഞ്ച് സെക്രട്ടറിയെന്ന് പരാതി
പാലക്കാട് : അട്ടപ്പാടിയിൽ വയോധികയ്ക്ക് നേരെ ആക്രമണം. അട്ടപ്പാടി സാമ്പാർകോഡ് ഊര് നിവാസിയായ ഭഗവതി എന്ന വയോധികയ്ക്ക് വെട്ടേറ്റു. സാമ്പാർകോഡ് സിപിഐ ബ്രാഞ്ച് സെക്രട്ടറി ആണ് വയോധികയെ ...