കൊഴുവല്ലൂരില്‍ സിപിഐ – സിപിഎം സംഘർഷം; നാലുപേര്‍ക്ക് പരിക്ക്
കൊഴുവല്ലൂര്‍: കൊഴുവല്ലൂരില്‍ സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്ന ചിലരും സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മിൽ ഏറ്റുമുട്ടൽ. നാല് പേര്‍ക്ക് പരിക്ക്. അനധികൃത മണ്ണു ഖനനം തടഞ്ഞതിനാണു സിപിഎം, ...