കതിരൂര്‍ മനോജ് കൊല്ലപ്പെട്ട സ്ഥലത്ത് പട്ടികളെ കൊന്ന് കെട്ടിത്തൂക്കി-വീഡിയൊ കാണുക
കണ്ണൂര്‍: കണ്ണൂരില്‍ സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ആര്‍.എസ്.എസ്. നേതാവ് കതിരൂര്‍ മനോജ് കൊല്ലപ്പെട്ട സ്ഥലത്ത് തെരുവുപട്ടികളെ കൊന്ന് കെട്ടിത്തൂക്കി. ബോംബേറിനെ തുടര്‍ന്ന് മനോജ് സഞ്ചരിച്ച ഒമിനി ...