കണ്ണൂര്‍: സിപിഎമ്മിന്റെ ജനസ്വാധീനത്തെ ആര്‍എസ്എസിനു ഭയമാണെന്നു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. അക്രമണങ്ങള്‍ക്കു പിന്നില്‍ ആരെന്നു ജനങ്ങള്‍ക്ക് അറിയാം. വര്‍ഗീയസംഘര്‍ഷമുണ്ടാക്കാന്‍ ആര്‍എസ്എസ് മനഃപൂര്‍വം ശ്രമിക്കുകയാണന്നും ജയരാജന്‍ പറഞ്ഞു.
വീടുകള്‍ക്ക നേരെയുള്ള അക്രമത്തിന് സിപിഎമ്മിനു യോജിപ്പില്ല. സിപിഎമ്മില്‍ നിന്നു കൊഴിഞ്ഞു പോക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയക്കുന്നതിനാലാണു യുഡിഎഫ് ആര്‍എസ്എസിനെ സഹായിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു.
Discussion about this post