ഇങ്ങനെയൊക്കെ ചെയ്യാമോ ? നമ്മൾ നാളെയും കാണണ്ടേ ? ആലുവ വിഷയം പാർലമെന്റിൽ ഉന്നയിച്ച കോൺഗ്രസ് എംപിക്കെതിരെ സിപിഎം
ആലുവയിൽ അഞ്ചുവയസുകാരി കൊല്ലപ്പെട്ട സംഭവം ലോക്സഭയിൽ ഉന്നയിക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെ എതിർപ്പുമായി സിപിഎം. പ്രതിപക്ഷ മുന്നണി ഐഎൻഡിഐഎ യോഗത്തിലാണ് സിപിഎം എതിർപ്പുമായി രംഗത്ത് വന്നത്. ബെന്നി ബഹനാൻ ...








