സിപിഎം നേതാവിന്റെ വീട്ടില്‍ നിന്ന് ക്ഷേത്രത്തിലെ തിരുവാഭരണം കണ്ടെടുത്തു, കേസെടുത്ത് പൊലീസ്
തൃശൂര്‍: പെരുമ്പിലാവ് കൊരട്ടിക്കര വിഷ്ണു ഭഗവതി ക്ഷേത്രത്തിലെ തിരുവാഭരണം സിപിഎം നേതാവിന്റെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. ക്ഷേത്രത്തിലെ പ്രസിഡന്റായിരുന്ന ഇയാള്‍ പുറത്താക്കിയിട്ടും തിരുവാഭരണം കൈമാറാത്തതിനെ തുടര്‍ന്ന് ...