ജില്ലയിലെ സി.പി.എം നേതാവിന്‍റെ മകനടക്കം മൂന്നുപേര്‍ മയക്കുമരുന്നുമായി പിടിയില്‍
ആലുവ: മയക്കുമരുന്നിന്‍റെ വന്‍ശേഖരവുമായി സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെ മകന്‍ ഉള്‍പ്പെടെ മൂന്നംഗ സംഘം എക്‌സൈസിന്റെ പിടിയിലായി. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം എം.സി. സുരേന്ദ്രന്റെ മകന്‍ തൃപ്പൂണിത്തറ ...