ഇടുക്കി സി പി ഐ, എം സമ്മേളനത്തിന് പ്രതിഷേധ ലോഗോ അയച്ച് യൂത്ത് കോൺഗ്രസ്
ഇടുക്കി: ഇടുക്കിയിൽ നിക്ഷേപകന് ആത്മഹത്യ ചെയ്ത സാഹചര്യത്തിൽ സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിന് പ്രതിഷേധ ലോഗോ അയച്ച് യൂത്ത് കോൺഗ്രസ്. സമ്മേളനത്തിനായി മികച്ച ലോഗോ നിർദ്ദേശിക്കാമെന്ന് സി.പി.എം ...