cpm member

പൊതുവഴിയിൽ മാലിന്യമുപേക്ഷിച്ച് മുങ്ങി മെമ്പർ; എന്ത് നടപടിയെടുത്തെന്ന് സർക്കാരിനോട് ഹൈക്കോടതി; രൂക്ഷവിമർശനം

എറണാകുളം: പൊതുവഴിയിൽ മാലിന്യമെറിഞ്ഞ് പഞ്ചായത്ത് മെമ്പർ മുങ്ങിയ സംഭവത്തിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. ബ്രഹ്‌മപുരം കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു സർക്കാരിനെതിരെ ഹൈക്കോടതി വിമർശനമുന്നയിച്ചത്. റോഡിൽ മാലിന്യം വലിച്ചെറിഞ്ഞ മെമ്പർക്കെതിരെ ...

ദുരിതാശ്വാസ ക്യാംപില്‍ പണപ്പിരിവ് നടത്തിയ സംഭവം ; സിപിഎം പ്രാദേശിക നേതാവിനെ സസ്‌പെന്‍ഡ് ചെയ്തു

ദുരിതാശ്വാസ ക്യാംപില്‍ പണപ്പിരിവ് നടത്തിയ സിപിഎം പ്രാദേശിക നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സിപിഎം ചേര്‍ത്തല കുറുപ്പൻകുളങ്ങര ലോക്കൽ കമ്മിറ്റി അംഗമായ ഓമനക്കുട്ടനാണ് ദുരിതബാധിതരില്‍ നിന്നും ...

സ്കൂളിൽ നിന്ന് ഈട്ടിത്തടി മുറിച്ചുകടത്തിയ കേസ്: സിപിഎം പഞ്ചായത്തംഗം പൊലീസ് കസ്റ്റഡിയില്‍

കിളിമാനൂരിലെ ബഡ്സ് സ്കൂളിൽ നിന്ന് ഈട്ടിത്തടി മുറിച്ച് കടത്തിയ കേസിൽ ഒളിവിലായിരുന്ന സിപിഎം പഞ്ചായത്തംഗത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. പഴയകുന്നുമ്മേല്‍ പഞ്ചായത്തംഗമായ കെ ഷിബുവാണ് കസ്റ്റഡിയിലായത്. കൂട്ടാളിയായ വിനോദിനോടൊപ്പം ...

പതിനാലുകാരിയെ പീഡിപ്പിച്ചു;സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്‌സോ ചുമത്തി പൊലീസ്,പ്രതി ഒളിവില്‍

എറണാകുളം ഏഴിമക്കരയില്‍ പാര്‍ട്ടി പഞ്ചായത്തംഗം പതിനാല് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ഏഴിക്കര പഞ്ചായത്തംഗവും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ ഇആര്‍ സുനില്‍രാജിനെതിരെയാണ് പതിനാലു വയസുകാരിയായ പെണ്‍കുട്ടി ...

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: ആറ് ലക്ഷം രൂപ തട്ടിയ കേസില്‍ സിപിഎം നേതാവിനെതിരെ കേസ്

ക്ഷേമ പെൻഷൻ തട്ടിയ കേസിൽ തലശ്ശേരിയിലെ സിപിഎം നേതാവിനെതിരെ കേസെടുത്തു. തലശ്ശേരി ടൗൺ ലോക്കൽ കമ്മിറ്റി അംഗം കെ കെ ബിജുവിനെതിരെയാണ് കേസ്. ദിന നിക്ഷേപ പിരിവുകാരനായ ...

വനിതാ പഞ്ചായത്ത് അംഗം മരിച്ചുവെന്ന് വാട്‌സ്ആപ്പ് വഴി വ്യാജ പ്രചരണം;സിപിഎം നേതാവിനെതിരെ പരാതി

വനിത പഞ്ചായത്ത് അംഗം മരിച്ചുവെന്ന് കാണിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയ സംഭവത്തില്‍ സിപിഎം നേതാവിനെതിരെ പരാതി. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി തിപ്പലശേരി കല്ലയില്‍ വീട്ടില്‍ ശ്രീജിത്തിനെതിരെയാണ് ...

പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ചു;വളാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ക്കെതിരെ പോക്സോ ചുമത്തി

പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗീകമായി ആക്രമിച്ചെന്ന പരാതിയില്‍ മലപ്പുറം വളാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ക്കെതിരെ കേസ്. സി.പി.ഐ.എം കൗണ്‍സിലര്‍ ഷംസുദ്ദീനെതിരെയാണ് പൊലീസ് പോക്സോ ചുമത്തി കേസെടുത്തത്. വളാഞ്ചേരി നഗരസഭ ...

സ്പിരിറ്റ് കടത്ത് കേസില്‍ പ്രതിയായ സിപിഎം മുന്‍ നേതാവിനെ സംരക്ഷിക്കുന്നത് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍;പല കേസുകളിലും തെളിവുണ്ടായിട്ടും പ്രതി ചേര്‍ത്തിട്ടില്ല

പാലക്കാട്ടെ സ്പിരിറ്റു കടത്ത് കേസില്‍ എക്സൈസ് തിരയുന്ന അത്തിമണി അനിലിനെ സംരക്ഷിക്കുന്നത് ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍. എസ്ഐയെ ആക്രമിച്ച കേസുള്‍പ്പെടെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. ജനതാദൾ എസ് പ്രവർത്തകനെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist