‘ബിജെപി ദുർബലമായിട്ടില്ല; 9 സീറ്റുകളിലെ രണ്ടാം സ്ഥാനം ഗൗരവമുള്ളത്; പാലക്കാട് മണ്ഡലത്തില്‍ ഉണ്ടായത് ദയനീയ പരാജയം’ – സിപിഎം റിപ്പോർട്ട്
സംസ്ഥാനത്ത് ബിജെപിയില്‍ നിന്നുള്ള ഭീഷണി അവസാനിച്ചിട്ടില്ലെന്ന് സിപിഎം വിലയിരുത്തല്‍. വോട്ടുകുറഞ്ഞു എന്നതുകൊണ്ട് ബിജെപി ദുര്‍ബലമായെന്ന നിഗമനത്തിലെത്താനാവില്ലെന്നും, 9 അസംബ്ലി സീറ്റുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയത് ഗൗരവത്തോടെ കാണണമെന്നാന്നും ...